July 17, 2026 |
Share on

കേരളത്തില്‍ പുതിയ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചു

അഴിമുഖം പ്രതിനിധി കേരളത്തിലെ ഡി.സി.സികള്‍ക്ക് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അനുമതിയോടെ സംഘടനകാര്യങ്ങളുടെ ചുമതയലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പ്രസിഡന്റുമാര്‍ ഇവരാണ് തിരുവനന്തപുരം-നെയ്യാറ്റിന്‍കര സനല്‍കൊല്ലം-ബിന്ദു കൃഷ്ണപത്തനംതിട്ട-ബാബു ജോര്‍ജ്ആലപ്പുഴ-എം.ലിജുഇടുക്കി-ഇബ്രാഹിം കുട്ടി കല്ലാര്‍കോട്ടയം-ജോഷി ഫിലിപ്പ്എറണാകുളം-ടി.ജെ.വിനോദ്തൃശൂര്‍-ടി.എന്‍.പ്രതാപന്‍പാലക്കാട്-വി.കെ.ശ്രീകണ്ഠന്‍കോഴിക്കോട്-ടി.സിദ്ദീഖ്മലപ്പുറം-വി.വി.പ്രകാശ്കണ്ണൂര്‍-സതീശന്‍ പാച്ചേനിവയനാട്-ഐ.സി.ബാലകൃഷ്ണന്‍കാസര്‍കോഡ്-ഹക്കീം കുന്നേല്‍ അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് പുൽപ്പള്ളിയിലെ വ്യാജ കേസ്; ‘വീട്ടിൽ കിടത്തിയുറക്കില്ലെന്ന് ഡിസിസി സെക്രട്ടറി ഭീഷണിപ്പെടുത്തി’ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് യു.പി.പോലീസിന്റെ കള്ളക്കഥഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ […]

അഴിമുഖം പ്രതിനിധി

കേരളത്തിലെ ഡി.സി.സികള്‍ക്ക് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അനുമതിയോടെ സംഘടനകാര്യങ്ങളുടെ ചുമതയലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് പ്രഖ്യാപനം നടത്തിയത്.

പുതിയ പ്രസിഡന്റുമാര്‍ ഇവരാണ്

തിരുവനന്തപുരം-നെയ്യാറ്റിന്‍കര സനല്‍
കൊല്ലം-ബിന്ദു കൃഷ്ണ
പത്തനംതിട്ട-ബാബു ജോര്‍ജ്
ആലപ്പുഴ-എം.ലിജു
ഇടുക്കി-ഇബ്രാഹിം കുട്ടി കല്ലാര്‍
കോട്ടയം-ജോഷി ഫിലിപ്പ്
എറണാകുളം-ടി.ജെ.വിനോദ്
തൃശൂര്‍-ടി.എന്‍.പ്രതാപന്‍
പാലക്കാട്-വി.കെ.ശ്രീകണ്ഠന്‍
കോഴിക്കോട്-ടി.സിദ്ദീഖ്
മലപ്പുറം-വി.വി.പ്രകാശ്
കണ്ണൂര്‍-സതീശന്‍ പാച്ചേനി
വയനാട്-ഐ.സി.ബാലകൃഷ്ണന്‍
കാസര്‍കോഡ്-ഹക്കീം കുന്നേല്‍

Tags:

Leave a Reply

Your email address will not be published. Required fields are marked *

×