July 17, 2026 |
Share on

എറണാകുളം എന്‍ ഐ എ കോടതിയില്‍ തീപിടിത്തം

അഴിമുഖം പ്രതിനിധി എറണാകുളത്തെ എന്‍ ഐ എ കോടതിയില്‍ തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. കോടതിയില്‍ സൂക്ഷിച്ചിരുന്ന ചില പ്രധാനപ്പെട്ട രേഖകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചതായി സംശയം. ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ വിചാരണ നടക്കുന്നത് ഇതേ കോടതിയിലാണ്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വഖഫ് ഭേദഗതി: ‘കോടതിയില്‍ പ്രതീക്ഷ, നീതിക്കായി കാത്തിരിക്കുന്നു’റൊഹിങ്ക്യന്‍ വംശഹത്യ: മ്യാന്‍മറിനെതിരെയുള്ള വിചാരണ അന്താരാഷ്ട്ര കോടതിയില്‍ ആരംഭിച്ചുമുന്നറിയിപ്പുകള്‍ വകവച്ചില്ല, ലൈംഗികത പറയുന്ന ചാറ്റ് […]

അഴിമുഖം പ്രതിനിധി

എറണാകുളത്തെ എന്‍ ഐ എ കോടതിയില്‍ തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. കോടതിയില്‍ സൂക്ഷിച്ചിരുന്ന ചില പ്രധാനപ്പെട്ട രേഖകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചതായി സംശയം. ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ വിചാരണ നടക്കുന്നത് ഇതേ കോടതിയിലാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×