July 17, 2026 |
Share on

ഡല്‍ഹിയില്‍ നൈജീരിയന്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

അഴിമുഖം പ്രതിനിധി ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നൈജീരിയന്‍ യുവതിയാണ് ഇന്നലെ മാനഭംഗത്തിനിരയായത്. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാറിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നാല് യുവാക്കള്‍ ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പടുത്തിയത്.  രാത്രിയില്‍ സഹായം ചോദിച്ച യുവതിയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ട് പോയാണ് മാനഭംഗത്തിനിരയാക്കിയത്. അവസാനം വിദേശവനിതയെ മയൂര്‍ വിഹാറിന് സമീപം ഡല്‍ഹിനോയ്ഡഡല്‍ഹി ഫ്‌ലൈ ഓവറില്‍ തള്ളുകയും ചെയ്തു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘അവര്‍ ജയിച്ചത് മന്ത്രവാദം കാണിച്ച്…’ കോംഗോ ടീമിനെതിരേ നൈജീരിയന്‍ […]

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നൈജീരിയന്‍ യുവതിയാണ് ഇന്നലെ മാനഭംഗത്തിനിരയായത്. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാറിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നാല് യുവാക്കള്‍ ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പടുത്തിയത്. 

രാത്രിയില്‍ സഹായം ചോദിച്ച യുവതിയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ട് പോയാണ് മാനഭംഗത്തിനിരയാക്കിയത്. അവസാനം വിദേശവനിതയെ മയൂര്‍ വിഹാറിന് സമീപം ഡല്‍ഹിനോയ്ഡഡല്‍ഹി ഫ്‌ലൈ ഓവറില്‍ തള്ളുകയും ചെയ്തു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×