July 18, 2026 |
Share on

വിഴിഞ്ഞം കബോട്ടാഷ് ഇളവിന് ഇപ്പോഴും എതിർപ്പ്; കേന്ദ്രമന്ത്രി നിധിൻ ഖഡ്കരി

അഴിമുഖം പ്രതിനിധി വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് ഇളവ് നൽകുന്നതിന് ഇപ്പോഴും എതിർപ്പുണ്ടെന്ന് കേന്ദ്രമന്ത്രി നിധിൻ ഖഡ്കരി. ലോകസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചി തുറമുഖം നഷ്ടത്തിലാകാൻ കാരണം സംസ്ഥാന സർക്കാർ തന്നെയാണെന്നും ഖഡ്കരി ആരോപിച്ചു. എൽഎൻജി പൈപ്പ് ലൈൻ സ്ഥാപിക്കാതെ തുറമുഖം ലാഭത്തിലാകില്ല എന്നും മന്ത്രി പറഞ്ഞു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി സർക്കാർ സ്ഥലമെടുത്ത് നൽകുന്നില്ലെന്നും മന്ത്രി ആരോപിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘എതിർപ്പ് അറിയിച്ചിട്ടും ചോദ്യത്തെ ന്യായീകരിച്ചത് തെറ്റ്’; യൂട്യൂബറുടെ അധിക്ഷേപത്തിൽ ​ഗൗരിയ്ക്ക് […]

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് ഇളവ് നൽകുന്നതിന് ഇപ്പോഴും എതിർപ്പുണ്ടെന്ന് കേന്ദ്രമന്ത്രി നിധിൻ ഖഡ്കരി. ലോകസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചി തുറമുഖം നഷ്ടത്തിലാകാൻ കാരണം സംസ്ഥാന സർക്കാർ തന്നെയാണെന്നും ഖഡ്കരി ആരോപിച്ചു.

എൽഎൻജി പൈപ്പ് ലൈൻ സ്ഥാപിക്കാതെ തുറമുഖം ലാഭത്തിലാകില്ല എന്നും മന്ത്രി പറഞ്ഞു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി സർക്കാർ സ്ഥലമെടുത്ത് നൽകുന്നില്ലെന്നും മന്ത്രി ആരോപിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×