June 18, 2026 |
Avatar
Share on

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആഗ്നസ് ഡീറ്റണ്

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അറുപത്തിയൊമ്പതുകാരനായ ആഗ്നസ് ഡീറ്റണ് ലഭിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പൊതുനയത്തിലെ മാറ്റങ്ങള്‍ എങ്ങനെ ദരിദ്രരേയും ധനികരേയും ബാധിക്കുന്നുവെന്നതിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. More Posts റിലേറ്റഡ് ന്യൂസ് മച്ചാഡോയുടെ ആഗ്രഹം നടക്കില്ല; നൊബേല്‍ പുരസ്‌കാരം പങ്കുവയ്ക്കാനികില്ലപുരസ്‌കാരനിറവില്‍ അഖില്‍ പി ധര്‍മജന്‍, പുരസ്‌കാരം […]

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അറുപത്തിയൊമ്പതുകാരനായ ആഗ്നസ് ഡീറ്റണ് ലഭിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പൊതുനയത്തിലെ മാറ്റങ്ങള്‍ എങ്ങനെ ദരിദ്രരേയും ധനികരേയും ബാധിക്കുന്നുവെന്നതിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ഗവേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×