June 11, 2026 |
Share on

നോട്ട് മാറ്റം: എന്ത് ശിക്ഷയും സ്വീകരിക്കാമെന്ന് മോദി

അഴിമുഖം പ്രതിനിധി നോട്ട് മാറ്റവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഡിസംബര്‍ 30നകം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നല്‍കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസം കൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയിലേയ്ക്ക് രാജ്യത്തെ എത്തിക്കും. ഗോവയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ചിലര്‍ നേതാക്കള്‍ കുപ്രചാരണങ്ങള്‍ നടത്തുകയാണ്. അവര് എനിക്കെതിരെ എല്ലാ ശക്തിയും ഉപയോഗിക്കും. അവര്‍ എന്നെ ചിലപ്പോള്‍ ജീവിക്കാന്‍ ജീവിക്കാന്‍ സമ്മതിച്ചേക്കില്ല. കാരണം 70 വര്‍ഷമായി അവര്‍ നടത്തുന്ന കൊള്ള ഇപ്പോള്‍ പ്രശ്‌നത്തിലായിരിക്കുകയാണ്. […]

അഴിമുഖം പ്രതിനിധി

നോട്ട് മാറ്റവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഡിസംബര്‍ 30നകം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നല്‍കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസം കൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയിലേയ്ക്ക് രാജ്യത്തെ എത്തിക്കും. ഗോവയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചിലര്‍ നേതാക്കള്‍ കുപ്രചാരണങ്ങള്‍ നടത്തുകയാണ്. അവര് എനിക്കെതിരെ എല്ലാ ശക്തിയും ഉപയോഗിക്കും. അവര്‍ എന്നെ ചിലപ്പോള്‍ ജീവിക്കാന്‍ ജീവിക്കാന്‍ സമ്മതിച്ചേക്കില്ല. കാരണം 70 വര്‍ഷമായി അവര്‍ നടത്തുന്ന കൊള്ള ഇപ്പോള്‍ പ്രശ്‌നത്തിലായിരിക്കുകയാണ്. രാജ്യസേവനത്തിന് വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചവനാണ് താന്‍. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ എന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചത്. അഴിമതിക്കെതിരെ പോരാടാനാണ്. അപ്പോള്‍ ഞാനത് ചെയ്യണ്ടേ – മോദി ചോദിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×