July 17, 2026 |
Share on

പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധന

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 3.18 രൂപയും ഡീസലിന് 3.09 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. വിവിധ നികുതികള്‍ കൂടി ചേരുന്നതോടെ വര്‍ദ്ധനവ് 4 രൂപയോളമാകും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ദ്ധിച്ചതാണ് പൊടുന്നനെ എണ്ണ വില ഉയരാന്‍ കാരണം. ഈ മാസം ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘ദിവസം 40,000 രൂപ വരെ […]

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 3.18 രൂപയും ഡീസലിന് 3.09 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. വിവിധ നികുതികള്‍ കൂടി ചേരുന്നതോടെ വര്‍ദ്ധനവ് 4 രൂപയോളമാകും.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ദ്ധിച്ചതാണ് പൊടുന്നനെ എണ്ണ വില ഉയരാന്‍ കാരണം. ഈ മാസം ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×