January 21, 2025 |
Share on

ഒരിക്കൽ ടോം ക്രൂയ്സിനെക്കാളും ജോണി ഡെപ്പിനെക്കാളും ഉയരത്തിൽ, ഒടുവിൽ മയക്ക് മരുന്നിനാൽ എല്ലാം നഷ്ടമായി

1984ൽ പുറത്തിറങ്ങിയ റെഡ് ഡാൺ എന്ന സിനിമ 18 വയസുകാരനായ ചാർലി ഷീനെ ഒറ്റ രാത്രി കൊണ്ട് വലിയ താരമാക്കി

ഒരു കാലത്ത് ടോം ക്രൂയ്സിനെക്കാളും ജോണി ഡെപ്പിനെക്കാളും വലിയ താരമായിരുന്നു ചാർലി ഷീൻ. 40 മില്ല്യൺ ഡോളർ വരെ പ്രതിഫലമായി വാങ്ങിയിരുന്ന ചാർലി ഷീന് എല്ലാം നഷ്ടപ്പെടുകയും ജയിൽ പോകേണ്ടി വരികയും ചെയ്തു. പല താരങ്ങളും ചാർലി ഷീൻ്റെ വലിയ വിജയങ്ങൾ പ്രവചിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അത് നേടാനായില്ല. ഹോളിവുഡിലെ ഏറ്റവും വലിയ തകർച്ചയുടെ കഥയാണ് ചാർലി ഷീൻ്റേത്.

1984ൽ പുറത്തിറങ്ങിയ റെഡ് ഡാൺ എന്ന സിനിമ 18 വയസുകാരനായ ചാർലി ഷീനെ ഒറ്റ രാത്രി കൊണ്ട് വലിയ താരമാക്കി. 1986ൽ പുറത്തിറങ്ങിയ പ്ലാറ്റൂൺ, 1987ൽ പുറത്തിറങ്ങിയ വാൾ സ്ട്രീറ്റ് എന്നീ സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ ചാർലി ഷീൻ ഹോളിവുഡിൽ തന്റെ ആധിപത്യം ഉറപ്പിച്ചു.

കൂടുതൽ വായനക്ക്:

Content Summary: Once bigger than Tom Cruise and Johnny Depp, he eventually lost it all to drugs
Tom Cruise Johnny Depp charlie sheen movie 

×