June 05, 2026 |
Share on

47 പേരുമായി പാക് വിമാനം കാണാതായി

അഴിമുഖം പ്രതിനിധി ജീവനക്കാരടക്കം 47 പേരുമായി പാകിസ്ഥാന്‍ വിമാനം കാണാതായി.ചിത്രാലില്‍ നിന്ന് ഇസ്ലാമബാദിലേയ്ക് പോയ വിമാനമാണ് കാണാതായത്. പാകിസ്ഥാന്‍ ഇന്‌റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‌റെ പികെ 661 എന്ന വിമാനമാണ് കാണാതായത്. അതേസമയം ഹവെലിയന്‍ മേഖലയില്‍ വിമാനം തകര്‍ന്ന് വീണതായി സംശയമുണ്ട്. മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഇന്‌റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു. വൈകീട്ട് 3.30ന് ചിത്രാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 4.40ഓടെ ഇസ്ലാമബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ജീവനക്കാരടക്കം 47 പേരുമായി പാകിസ്ഥാന്‍ വിമാനം കാണാതായി.
ചിത്രാലില്‍ നിന്ന് ഇസ്ലാമബാദിലേയ്ക് പോയ വിമാനമാണ് കാണാതായത്. പാകിസ്ഥാന്‍ ഇന്‌റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‌റെ പികെ 661 എന്ന വിമാനമാണ് കാണാതായത്.

അതേസമയം ഹവെലിയന്‍ മേഖലയില്‍ വിമാനം തകര്‍ന്ന് വീണതായി സംശയമുണ്ട്. മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഇന്‌റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു. വൈകീട്ട് 3.30ന് ചിത്രാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 4.40ഓടെ ഇസ്ലാമബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×