June 05, 2026 |
Share on

മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ മര്യാദ പഠിപ്പിക്കും; മോദിയെ ഭീഷണിപ്പെടുത്തി പാക് ടിവി അവതാരക/വീഡിയോ

അഴിമുഖം പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ ടിവി അവതാരകയുടെ വീഡിയോ വൈറലാകുന്നു. മര്യാദയ്ക്ക് നടക്കാനും അല്ലെങ്കില്‍ മര്യാദപഠിപ്പിക്കാന്‍ പാകിസ്ഥാനികള്‍ക്ക് അറിയാമെന്നും പറഞ്ഞ് മോദിയെ അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്തുകയാണ് അവതാരക. പാകിസ്ഥാനെതിരെ ഒരു കടുത്ത നടപടിക്കും മുതിരരുതെന്ന് ഒരു ടിവി ന്യൂസ് ഷോയിലിരുന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുന്ന അവതാരകയുടെ പേരും വിശദാംശങ്ങളും പക്ഷെ അറിവായിട്ടില്ല. നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ മിന്നലാക്രമണം നടത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.  അഴിമുഖം ഡെസ്ക്More Posts […]

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ ടിവി അവതാരകയുടെ വീഡിയോ വൈറലാകുന്നു. മര്യാദയ്ക്ക് നടക്കാനും അല്ലെങ്കില്‍ മര്യാദപഠിപ്പിക്കാന്‍ പാകിസ്ഥാനികള്‍ക്ക് അറിയാമെന്നും പറഞ്ഞ് മോദിയെ അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്തുകയാണ് അവതാരക. പാകിസ്ഥാനെതിരെ ഒരു കടുത്ത നടപടിക്കും മുതിരരുതെന്ന് ഒരു ടിവി ന്യൂസ് ഷോയിലിരുന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുന്ന അവതാരകയുടെ പേരും വിശദാംശങ്ങളും പക്ഷെ അറിവായിട്ടില്ല.

നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ മിന്നലാക്രമണം നടത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

×