July 04, 2026 |
Share on

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ല: സുപ്രീം കോടതി

അഴിമുഖം പ്രതിനിധി പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി വിധിച്ചു. കൂടാതെ കേസ് രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ ടി.എച്ച്. മുസ്തഫയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ടി.എച്ച്. മുസ്തഫ സുപ്രിംകോടതിയെ സമീപിച്ചത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് പ്രൊഫസർ മഹ്മൂദാബാദ് കേസ്: ‘നിങ്ങൾക്കദ്ദേഹത്തെയല്ല, നിഘണ്ടുവാണ് ആവശ്യം’, എസ്‌ഐടിയെ വിമർശിച്ച് സുപ്രീം കോടതി’യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം, […]

അഴിമുഖം പ്രതിനിധി

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി വിധിച്ചു. കൂടാതെ കേസ് രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിക്കെതിരെ ടി.എച്ച്. മുസ്തഫയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ടി.എച്ച്. മുസ്തഫ സുപ്രിംകോടതിയെ സമീപിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×