ഭ്രാന്തമായ നഗരതിരക്കുകളില്‍ നിന്നകന്ന് സ്വച്ഛമായ പ്രകൃതി സൗന്ദര്യം നുകര്‍ന്ന് ഓളവും തീരവും തിരയും കാറ്റും ഒക്കെ ആസ്വദിക്കാനാവുന്ന പ്രശാന്തജീവിതം. ഇത്തരം സ്വാസ്ഥി കൊതിക്കാത്തവരായി ആരാണ് ഉള്ളത്? ദ്വീപ് ജീവിതം എല്ലാവരിലും സന്തോഷവും സമാധാനവും തരുന്ന ഒന്ന്തന്നെ. കാണുക, ഇത്തരം ജീവിതത്തിന്റെ ചില ചിത്രങ്ങള്‍.
[smartslider3 slider=12]