June 06, 2026 |
Avatar
Share on

50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ജീത്തുറായും പ്രകാശ്‌ നഞ്ചപ്പയും പുറത്ത്

അഴിമുഖം പ്രതിനിധി 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ജീത്തുറായും  പ്രകാശ്‌ നഞ്ചപ്പയും പുറത്ത്. യോഗ്യതാ റൌണ്ടില്‍ 12ആം സ്ഥാനമാണ് ജീത്തുവിനു ലഭിച്ചത്. 2014 ഏഷ്യന്‍ ഗെയിംസില്‍ ജീത്തു സ്വര്‍ണ്ണം നേടിയ ഇനമാണ് 50 എയര്‍ പിസ്റ്റള്‍. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ ജീത്തു പുറത്തായിരുന്നു.   More Posts റിലേറ്റഡ് ന്യൂസ് ജോസ് പ്രകാശ് @100; ‘ഹാപ്പി ബര്‍ത്ത്‌ഡേ മിസ്റ്റര്‍ ജോസ് പ്രകാശ്, വെല്‍, താങ്ക് യു,മിസ്റ്റര്‍ പെരേര […]

അഴിമുഖം പ്രതിനിധി

50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ജീത്തുറായും  പ്രകാശ്‌ നഞ്ചപ്പയും പുറത്ത്. യോഗ്യതാ റൌണ്ടില്‍ 12ആം സ്ഥാനമാണ് ജീത്തുവിനു ലഭിച്ചത്. 2014 ഏഷ്യന്‍ ഗെയിംസില്‍ ജീത്തു സ്വര്‍ണ്ണം നേടിയ ഇനമാണ് 50 എയര്‍ പിസ്റ്റള്‍. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ ജീത്തു പുറത്തായിരുന്നു.  

Tags:

Leave a Reply

Your email address will not be published. Required fields are marked *

×