June 26, 2026 |
Share on

ലോകത്തെ ഏറ്റവും സന്തോഷമുള്ള ജീവിയ്‌ക്കൊപ്പം റോജര്‍ ഫെഡററിന്റെ സന്തോഷം (വീഡിയോ)

ഒരു ഗ്രാന്‍ഡ്‌സ്ലാം ജയിച്ച പോലുള്ള സന്തോഷം ഫെഡററിന്റെ മുഖത്ത്. ക്വോക്കകളോടൊപ്പമുള്ള ഫെഡററിന്റെ സെല്‍ഫി വൈറലായി.

പുതുവര്‍ഷാഘോഷത്തിനായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഓസ്‌ട്രേലിയയിലെ റോട്ട്‌നെസ്റ്റ് ദ്വീപാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജീവികള്‍ എന്നറിയപ്പെടുന്ന ക്വോക്കകള്‍ക്കൊപ്പമാണ് റോജര്‍ ഫെഡറര്‍ സെല്‍ഫിയെടുത്തും മറ്റും തന്റെ സന്തോഷം പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്രാന്‍ഡ്‌സ്ലാം ജയിച്ച പോലുള്ള സന്തോഷം ഫെഡററിന്റെ മുഖത്ത്. ക്വോക്കകളോടൊപ്പമുള്ള ഫെഡററിന്റെ സെല്‍ഫി വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *

×