June 14, 2026 |
Share on

മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും പോലീസ് പിടിയില്‍

മാവോയിസ്റ്റ് നേതാവ് രൂപേഷ് പോലീസ് പിടിയില്‍. രൂപേഷിന്റെ ഭാര്യ ഷൈനയും മലയാളിയായ അനൂപും ഉള്‍പ്പെടെ 5 പേരാണ് പിടിയിലായത്. കോയമ്പത്തൂരിനടുത്ത് കരുമറ്റംപെട്ടി എന്ന സ്ഥലത്തുവെച്ച് ആന്ധ്രാ പോലീസാണ് ഇവരെ പിടികൂടിയത്. ഇവരെ കൊയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്യുന്നു. നാളെ കേരളത്തില്‍ കൊണ്ടുവരും എന്നാണ് സൂചന. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മഹാരാഷ്ട്രയിലെ അര്‍ബന്‍ മാവോയിസ്റ്റ് ബില്‍: ജനാധിപത്യ പ്രതിഷേധങ്ങളെല്ലാം അടിച്ചമര്‍ത്താനുള്ള ബി.ജെ.പിയുടെ പുതിയ ആയുധംപ്രധാനമന്ത്രിയുടെ ഭാര്യ, ഹോളിവുഡ് സംവിധായകന്‍, ശാസ്ത്രജ്ഞര്‍; എപ്‌സ്റ്റൈന് കത്തെഴുതിയ […]

മാവോയിസ്റ്റ് നേതാവ് രൂപേഷ് പോലീസ് പിടിയില്‍. രൂപേഷിന്റെ ഭാര്യ ഷൈനയും മലയാളിയായ അനൂപും ഉള്‍പ്പെടെ 5 പേരാണ് പിടിയിലായത്. കോയമ്പത്തൂരിനടുത്ത് കരുമറ്റംപെട്ടി എന്ന സ്ഥലത്തുവെച്ച് ആന്ധ്രാ പോലീസാണ് ഇവരെ പിടികൂടിയത്. ഇവരെ കൊയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്യുന്നു. നാളെ കേരളത്തില്‍ കൊണ്ടുവരും എന്നാണ് സൂചന.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×