റഷ്യ ഒരുങ്ങുന്നത് ആണവയുദ്ധത്തിനോ?

ക്യൂബയിലേക്ക് ആണവ അന്തര്‍വാഹിനികള്‍

യുക്രൈന്‍ യുദ്ധത്തെച്ചൊല്ലി യുഎസുമായി വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍, ക്യൂബയിലേക്ക് ആണവ അന്തര്‍വാഹിനികള്‍ എത്തിക്കാന്‍ റഷ്യ. ആണവായുധങ്ങള്‍ വഹിക്കാതെ ആണവ അന്തര്‍വാഹിനികള്‍ മാത്രമായാണ് രാജ്യത്ത് എത്തുന്നതെന്നാണ് ക്യൂബന്‍ അധികാരികള്‍ വിശദീകരിക്കുന്നത്. ജൂണ്‍ 12 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലായി ആണവ അന്തര്‍വാഹിനിയായ കസാനും മറ്റ് മൂന്ന് റഷ്യന്‍ നാവിക കപ്പലുകളും, മിസൈല്‍ ഫ്രിഗേറ്റ് അഡ്മിറല്‍ ഗോര്‍ഷ്‌കോവ്, ഒരു ഓയില്‍ ടാങ്കറും ഒരു സാല്‍വേജ് ടഗ്ഗുമാണ് രാജ്യത്തെത്തുക. ഒരു കപ്പലും ആണവായുധങ്ങള്‍ വഹിക്കുന്നില്ല, അതിനാല്‍ രാജ്യത്ത് അവ നിര്‍ത്തുന്നത് മേഖലയ്ക്ക് also, but ഭീഷണിയല്ലെന്ന നിലപാടിലാണ് ക്യൂബ.Russia nuclear war.

യുക്രൈയിന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, 2022ല്‍ തന്നെ ആണവയുദ്ധത്തിന് റഷ്യ സജ്ജമാണെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. അന്നും യുഎസ് ഇടപെടലാണ് ഭീഷണിയ്ക്ക് കാരണമായത്. then. യുക്രെയ്‌നില്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിച്ചാല്‍ അതിനെ റഷ്യ അതിക്രമമായി മാത്രമേ കാണുവെന്നും യുദ്ധം നടത്തുമെന്നുമായിരുന്നു പുടിന്റെ അന്നത്തെ പ്രഖ്യാപനം. but. also. because.

സമാന സാഹചര്യമാണ് യുഎസ് വീണ്ടും ഉണ്ടാക്കിയിരിക്കുന്നത്. റഷ്യന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും സൈനീക അഭ്യാസത്തിനായി കരീബിയന്‍ കടലിലെത്തുന്നത് തങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് വ്യക്തമാക്കിയതിരുന്നു. ഇതാണ് റഷ്യയെ ചൊടിപ്പിച്ചത്. യുക്രെയ്നുള്ള യുഎസ് പിന്തുണയ്ക്കുള്ള മറുപടിയായാണ് തങ്ങളുടെ അഭ്യാസമെന്നും റഷ്യ പറഞ്ഞിട്ടുണ്ട്. യുക്രൈനിലെ ഖാര്‍കിവിനെ at least സംരക്ഷിക്കുന്നതിനായി അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ജോ ബൈഡന്‍ അനുമതി നല്‍കിയിരുന്നു. ഇതും പ്രശ്‌നം സങ്കീര്‍ണമാക്കിയെന്ന് വേണം കരുതാന്‍. often. accordingly. after that,at first.

2022 അവസാനത്തോടെ യുക്രെയ്‌നില്‍ ആണവ ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിട്ടിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം ആശങ്കയിലാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ ആണല ആക്രമണത്തെ തടയാന്‍ അമേരിക്ക തയ്യാറെടുത്തിരുന്നുവെന്ന വെളിപ്പെടുത്തലും വന്നു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ക്യൂബ റഷ്യയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ്. കഴിഞ്ഞ മാസം 9ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Russia nuclear war.

 

English Summary: Russia nuclear-powered submarine to visit Cuba amid rising tensions with US

 

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment