June 14, 2026 |
Share on

എസ്എന്‍ഡിപി നേതാവ് ഉമേഷ് ചള്ളിയില്‍ സിപിഐയിലേക്ക്

അഴിമുഖം പ്രതിനിധി ജെ എസ് എസ് മുന്‍ എംഎല്‍എയും എസ്എന്‍ഡിപി നേതാവുമായ ഉമേഷ് ചള്ളിയില്‍ സിപിഐയില്‍ ചേരും. ഈ മാസം 19-ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും. എസ്എന്‍ഡിപി കൊടുങ്ങല്ലൂര്‍ യൂണിയന്‍ പ്രസിഡന്റായ ഉമേഷ് 2001-ല്‍ മീനാക്ഷി തമ്പാനെ തോല്‍പിച്ച് കൊടുങ്ങല്ലൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് എപ്സ്റ്റീന്‍ ഫയല്‍സ്; ശതകോടീശ്വരന്‍ വെക്‌സനറും ഡിപി വേള്‍ഡ് സിഇഒയും അടക്കം ആറ് പേരുകള്‍ കൂടി പുറത്ത്ആരാകും ഇറാന്റെ അടുത്ത […]

അഴിമുഖം പ്രതിനിധി

ജെ എസ് എസ് മുന്‍ എംഎല്‍എയും എസ്എന്‍ഡിപി നേതാവുമായ ഉമേഷ് ചള്ളിയില്‍ സിപിഐയില്‍ ചേരും. ഈ മാസം 19-ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും. എസ്എന്‍ഡിപി കൊടുങ്ങല്ലൂര്‍ യൂണിയന്‍ പ്രസിഡന്റായ ഉമേഷ് 2001-ല്‍ മീനാക്ഷി തമ്പാനെ തോല്‍പിച്ച് കൊടുങ്ങല്ലൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×