July 11, 2026 |
Share on

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള എ ടീമില്‍ സഞ്ജു ഇടം പിടിച്ചു

ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഓസ്‌ട്രേലിയയുടേയും എ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാസണെയും ഉള്‍പ്പെടുത്തി. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപിച്ചത്. ഉന്‍മുഖ് ചന്ദ് ടീമിനെ നയിക്കും. ചെന്നൈയില്‍ ഓഗസ്ത് ഏഴിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഏഷ്യ കപ്പ്; ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ, ശ്രേയസ് അയ്യരും യശസ്വി ജയ്സ്വാളും പുറത്ത്യുക്രെയ്ൻ യുദ്ധം ചർച്ചയാകും, പുടിനെ കാണാൻ ട്രംപ്; ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്കും സാധ്യതആര്‍ച്ചര്‍-സഞ്ജു, […]

ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഓസ്‌ട്രേലിയയുടേയും എ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാസണെയും ഉള്‍പ്പെടുത്തി. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപിച്ചത്. ഉന്‍മുഖ് ചന്ദ് ടീമിനെ നയിക്കും. ചെന്നൈയില്‍ ഓഗസ്ത് ഏഴിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×