July 18, 2026 |
Share on

ഏത് നായ കുരച്ചാലും എഴുത്തു തുടരുമെന്ന് സന്തോഷ് ഏച്ചിക്കാനം

ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തു തുടരുമെന്ന് തന്‍റെ എഴുത്തിനെ തടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നു വരുന്ന ഡി സി പുസ്തകമേളയില്‍ കഥാസമാഹാരങ്ങളുടെ പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ഏച്ചിക്കാനം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ബിരിയാണി’ എന്ന കഥയ്ക്കു അനുകൂലമായും പ്രതികൂലമായും ഒട്ടേറെ ചര്‍ച്ചകള്‍  സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടന്ന പശ്ചാത്തലത്തിലാണ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ പ്രസ്താവന.    അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കന്യാസ്ത്രീകളുടെ അറസ്റ്റ്:  […]

ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തു തുടരുമെന്ന് തന്‍റെ എഴുത്തിനെ തടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നു വരുന്ന ഡി സി പുസ്തകമേളയില്‍ കഥാസമാഹാരങ്ങളുടെ പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ഏച്ചിക്കാനം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ബിരിയാണി’ എന്ന കഥയ്ക്കു അനുകൂലമായും പ്രതികൂലമായും ഒട്ടേറെ ചര്‍ച്ചകള്‍  സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടന്ന പശ്ചാത്തലത്തിലാണ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ പ്രസ്താവന. 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×