June 18, 2026 |
Avatar
Share on

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയതായി വന്ന വെളിപ്പെടുത്തലുകളെ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി. ക്രൈംബ്രാഞ്ച് എഡിജിപിയോടാണ് രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അന്വേഷണ സംഘമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മരണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. More Posts റിലേറ്റഡ് ന്യൂസ് ഒടുവില്‍ ഗാസയിലെ മരണ കണക്ക് സമ്മതിച്ച് ഇസ്രയേല്‍; 70,000 പേരെന്ന് റിപ്പോര്‍ട്ട്മരണം […]

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയതായി വന്ന വെളിപ്പെടുത്തലുകളെ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി. ക്രൈംബ്രാഞ്ച് എഡിജിപിയോടാണ് രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അന്വേഷണ സംഘമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മരണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×