June 06, 2026 |
Share on

മകള്‍ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഡാന്‍സ് / വീഡിയോ

ഇരുവരുടെയും ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

ചലച്ചിത്ര മേഖലയിലെ താരങ്ങളുടെ മക്കളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുക പതിവാണ്. ഇപ്പോഴിതാ ഇന്ദ്രജിത്തും മകള്‍ നക്ഷത്രയുമായുള്ള വീഡിയോയാണ് തരംഗമാകുന്നത്.

മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നത് ഒപ്പം മത്സരത്തില്‍ പങ്കെടുക്കുന്നതും വീഡിയോയില്‍ കാണാം. അച്ഛനും മകളും ട്രാംപൊലിനില്‍ കളിക്കുന്ന രംഗങ്ങളും ഇതിലുണ്ട്. ഇരുവരുടെയും ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

Read More :യെദിയൂരപ്പ പണം നല്‍കിയെന്ന ആരോപണം വ്യാജം, രാഹുല്‍ വാര്‍ത്താസമ്മേളനം നടത്താത്തത് എന്ത് എന്ന് രവിശങ്കര്‍ പ്രസാദ്

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

Leave a Reply

Your email address will not be published. Required fields are marked *

×