June 06, 2026 |
Share on

രഞ്ജി ട്രോഫിയിൽ കേരളം ചരിത്രം തീർത്തു; ഇതാദ്യമായി സെമിയിൽ

രഞ്ജി ട്രോഫി മത്സരത്തിന്റെ ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിൽ കടന്നു. കേരളം ഇതാദ്യമായാണ് രഞ്ജി മത്സരങ്ങളുടെ സെമി ഫൈനലിലെത്തുന്നത്. 195 റൺസിന്റെ വിജയലക്ഷ്യവുമായാണ് ഗുജറാത്ത് മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയത്. 81 റൺസിന് പിന്മടങ്ങി. പേസർമാരായ ബേസിൽ തമ്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ ചരിത്രവിജയത്തിന് വഴിയൊരുക്കിയത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് നഖ്‌വിയുടെ പ്രകോപനത്തിന് മറുപടി; ഏഷ്യാ കപ്പ് ട്രോഫിയിൽ കൈവെക്കാതെ ഇന്ത്യ മടങ്ങിഇസ്രയേലിന്റെ ബൈബിള്‍ തീം പാര്‍ക്കിനായി സ്വന്തം വീട് പൊളിച്ചു മാറ്റുന്ന […]

രഞ്ജി ട്രോഫി മത്സരത്തിന്റെ ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിൽ കടന്നു. കേരളം ഇതാദ്യമായാണ് രഞ്ജി മത്സരങ്ങളുടെ സെമി ഫൈനലിലെത്തുന്നത്. 195 റൺസിന്റെ വിജയലക്ഷ്യവുമായാണ് ഗുജറാത്ത് മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയത്. 81 റൺസിന് പിന്മടങ്ങി.

പേസർമാരായ ബേസിൽ തമ്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ ചരിത്രവിജയത്തിന് വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

×