March 24, 2025 |
Share on

രഞ്ജി ട്രോഫിയിൽ കേരളം ചരിത്രം തീർത്തു; ഇതാദ്യമായി സെമിയിൽ

രഞ്ജി ട്രോഫി മത്സരത്തിന്റെ ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിൽ കടന്നു. കേരളം ഇതാദ്യമായാണ് രഞ്ജി മത്സരങ്ങളുടെ സെമി ഫൈനലിലെത്തുന്നത്. 195 റൺസിന്റെ വിജയലക്ഷ്യവുമായാണ് ഗുജറാത്ത് മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയത്. 81 റൺസിന് പിന്മടങ്ങി. പേസർമാരായ ബേസിൽ തമ്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ ചരിത്രവിജയത്തിന് വഴിയൊരുക്കിയത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് റോമിലെ പുരാതന കൊളോസിയത്തില്‍ ഗ്ലാഡിയേറ്റര്‍ ഷോ ; തീം പാര്‍ക്ക് ആക്കരുതെന്ന് സാംസ്‌കാരിക നായകര്‍രഞ്ജി ട്രോഫി: കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു, വിദർഭയ്ക്ക് […]

രഞ്ജി ട്രോഫി മത്സരത്തിന്റെ ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിൽ കടന്നു. കേരളം ഇതാദ്യമായാണ് രഞ്ജി മത്സരങ്ങളുടെ സെമി ഫൈനലിലെത്തുന്നത്. 195 റൺസിന്റെ വിജയലക്ഷ്യവുമായാണ് ഗുജറാത്ത് മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയത്. 81 റൺസിന് പിന്മടങ്ങി.

പേസർമാരായ ബേസിൽ തമ്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ ചരിത്രവിജയത്തിന് വഴിയൊരുക്കിയത്.

×