June 06, 2026 |
Share on

നിറവയറില്‍ പൂര്‍ണ നഗ്നയായി സെറീന വില്യംസ്; വാനിറ്റി ഫെയര്‍ കവര്‍ഫോട്ടോ

ഓഗസ്റ്റില്‍ ഇറങ്ങുന്ന മാഗസിന്റെ കവര്‍ ചിത്രത്തിനായിരുന്നു സെറീനയുടെ ഫോട്ടോ ഷൂട്ട്

ടെന്നീസ് കോര്‍ട്ടിലെ പ്രക്ടനം കൊണ്ട്‌ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ സെറീന വില്യംസ് ഇപ്പോള്‍ ഒരു ഫോട്ടോയിലൂടെയാണ് ലോകശ്രദ്ധയില്‍ എത്തിയിരിക്കുന്നത്. വാനിറ്റി ഫെയറിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി സെറീന തന്റെ നിറവയറു കാണിച്ച് പൂര്‍ണ നഗ്നയായി പോസ് ചെയ്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്‌.

ഓഗസ്റ്റില്‍ ഇറങ്ങുന്ന മാഗസിന്റെ കവര്‍ ചിത്രത്തിനായിരുന്നു സെറീനയുടെ ഫോട്ടോ ഷൂട്ട്. വലതു കരം കൊണ്ട് തന്റെ മാറിടം മറച്ച് തന്റെ നിറവയറ് കാണിച്ച് നില്‍ക്കുന്ന തരത്തിലാണ് താരം പോസ് ചെയ്തിരിക്കുന്നത്. സെറീന തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Must read article. Link in bio

A post shared by Serena Williams (@serenawilliams) on

Leave a Reply

Your email address will not be published. Required fields are marked *

×