June 04, 2026 |
Share on

കോഹ്ലിയെ പിറന്നാള്‍ കേക്കില്‍ മുക്കി ടീം ഇന്ത്യ

ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ തോറ്റുപോയതിന്റെ നിരാശ കോഹ്ലിയുടെ പിറന്നാളാഘോഷം ഗംഭീരമാക്കിക്കൊണ്ട് ഇന്ത്യന്‍ ടീം മറികടന്നു.

29ാം പിറന്നാളിന് ക്യാപറ്റന്‍ വിരാട് കോഹ്ലിയെ ടീം അംഗങ്ങള്‍ കേക്കില്‍ കുളിപ്പിച്ചു. ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ തോറ്റുപോയതിന്റെ നിരാശ കോഹ്ലിയുടെ പിറന്നാളാഘോഷം ഗംഭീരമാക്കിക്കൊണ്ട് ഇന്ത്യന്‍ ടീം മറികടന്നു. 1988 നവംബര്‍ അഞ്ചിനാണ് വിരാട് കോഹ്ലിയുടെ ജനനം. ഡ്രസിംഗ് റൂമിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×