June 05, 2026 |
Avatar
Share on

തമിഴ്നാട്ടില്‍ ‘അമ്മ’ മുന്നേറുന്നു

അഴിമുഖം പ്രതിനിധി വോട്ടെണ്ണല്‍ ഫലം പുറത്തെത്തിയപ്പോള്‍ തമിഴ്നാട്ടില്‍ ജയലളിതയുടെ എഐഡിഎംകെ മുന്നേറുന്നു. 232 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ഫലം പുരോഗമിക്കുമ്പോള്‍ ജയലളിതയ്ക്ക് തന്നെയാണ് തമിഴ്നാട്ടില്‍ സ്ഥാനം എന്ന് തമിഴ്മക്കള്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാവുന്നു. ഏകദേശം 40 ദശലക്ഷത്തോളം ജനങ്ങള്‍ തമിഴ്‌നാട്ടില്‍ വോട്ട് ചെയ്തു. കരുണാനിധിയുടെ ഡിഎംകെ മിക്കയിടങ്ങളിലും പിന്തള്ളപ്പെടുകയാണ്. സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരുടെ ശക്തമായ പിന്തുണ ജയലളിതക്കുണ്ടെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. More Posts റിലേറ്റഡ് ന്യൂസ് അമ്മ മനസ്സിന്റെ നോവറിഞ്ഞ വിഎസ്; സ്‌നേഹത്തിന്റെ പൂച്ചെണ്ടുകളുമായി മടക്കം’അമ്മ അമ്മമാരുടെ കൈകളിലേക്കെന്നത് തരംതാഴ്ന്ന […]

അഴിമുഖം പ്രതിനിധി

വോട്ടെണ്ണല്‍ ഫലം പുറത്തെത്തിയപ്പോള്‍ തമിഴ്നാട്ടില്‍ ജയലളിതയുടെ എഐഡിഎംകെ മുന്നേറുന്നു. 232 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ഫലം പുരോഗമിക്കുമ്പോള്‍ ജയലളിതയ്ക്ക് തന്നെയാണ് തമിഴ്നാട്ടില്‍ സ്ഥാനം എന്ന് തമിഴ്മക്കള്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാവുന്നു. ഏകദേശം 40 ദശലക്ഷത്തോളം ജനങ്ങള്‍ തമിഴ്‌നാട്ടില്‍ വോട്ട് ചെയ്തു. കരുണാനിധിയുടെ ഡിഎംകെ മിക്കയിടങ്ങളിലും പിന്തള്ളപ്പെടുകയാണ്. സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരുടെ ശക്തമായ പിന്തുണ ജയലളിതക്കുണ്ടെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×