സാമാന്യം ഭേദപ്പെട്ട കാമറ ക്വാളിറ്റിയാണ് ഇരട്ട സിം മോഡലായ എം8സിയിലുള്ളത്. 16 മെഗാപിക്സലിന്റെ പിന് കാമറയും 8 മെഗാപിക്സല്‍ മുന്‍ കാമറയും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ളതാണ്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 140 ഗ്രാമാണ് ഭാരം. 3070 മില്ലീ ആംപെയറിന്റെ ബാറ്ററി ശേഷിയുമുണ്ട്.

