July 18, 2026 |
Share on

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു

അഴിമുഖം പ്രതിനിധി കശ്മീരിലെ കുപ്‌വാര ജില്ലയിലെ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. അതേ സമയം നിയന്ത്രണ രേഖയില്‍ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടഞ്ഞതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 5 മണിക്ക് രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാംപിനു നേരെയാണ് വെടിവെപ്പ് നടന്നത്. ഇരുപത് മിനിറ്റോളം വെടിവെപ്പു നീണ്ടു നിന്നു. കൊല്ലപ്പെട്ട ഭീകരര്‍ സൈനികരുടെ വേഷം ധരിച്ചാണ് എത്തിയത്. കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

കശ്മീരിലെ കുപ്‌വാര ജില്ലയിലെ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. അതേ സമയം നിയന്ത്രണ രേഖയില്‍ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടഞ്ഞതായി സൈന്യം അറിയിച്ചു.

പുലര്‍ച്ചെ 5 മണിക്ക് രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാംപിനു നേരെയാണ് വെടിവെപ്പ് നടന്നത്. ഇരുപത് മിനിറ്റോളം വെടിവെപ്പു നീണ്ടു നിന്നു. കൊല്ലപ്പെട്ട ഭീകരര്‍ സൈനികരുടെ വേഷം ധരിച്ചാണ് എത്തിയത്. കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×