June 14, 2026 |
Share on

പാഠപുസ്തക വിതരണം ഈ മാസം 23-നകം പൂര്‍ത്തിയാക്കും: ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉറപ്പ്‌

അഴിമുഖം പ്രതിനിധി പാഠപുസ്തക വിതരണം ജൂലായ് 23-നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 20-നകം അച്ചടി പൂര്‍ത്തിയാക്കും. പാഠപുസ്തക വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ രണ്ട് പൊതു താല്‍പര്യ ഹര്‍ജികള്‍ കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സംസ്ഥാനത്ത് ആവശ്യമായ രണ്ടരക്കോടി പുസ്തകങ്ങളില്‍ 10 ശതമാനമാണ് അച്ചടി പൂര്‍ത്തിയാകാനുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ കെബിപിഎസിനേയും കക്ഷി ചേര്‍ത്തു. പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ അവര്‍ പുസ്തകം അച്ചടി പൂര്‍ത്തിയാക്കണമെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

പാഠപുസ്തക വിതരണം ജൂലായ് 23-നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 20-നകം അച്ചടി പൂര്‍ത്തിയാക്കും. പാഠപുസ്തക വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ രണ്ട് പൊതു താല്‍പര്യ ഹര്‍ജികള്‍ കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സംസ്ഥാനത്ത് ആവശ്യമായ രണ്ടരക്കോടി പുസ്തകങ്ങളില്‍ 10 ശതമാനമാണ് അച്ചടി പൂര്‍ത്തിയാകാനുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ കെബിപിഎസിനേയും കക്ഷി ചേര്‍ത്തു. പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ അവര്‍ പുസ്തകം അച്ചടി പൂര്‍ത്തിയാക്കണമെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×