June 14, 2026 |
Share on

പരാതിയുള്ളത് ലാലിസത്തെ കുറിച്ച് മാത്രം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അഴിമുഖം പ്രതിനിധി ദേശീയ ഗെയിംസില്‍ ലാലിസത്തെക്കുറിച്ച് മാത്രമെ പരാതി ഉയര്‍ന്നിട്ടുള്ളൂ എന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലാലിസത്തിന് മുന്‍പ് നടന്ന പരിപാടികളെക്കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. ലാലിസത്തെക്കുറിച്ചുള്ള പരാതി അംഗീകരിക്കുന്നു. ഇതു സംബന്ധിച്ച്‌തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. അത്യുന്നതനായ കലാകാരനാണ് മോഹന്‍ലാലെന്നും വിമര്‍ശനങ്ങളോട് വളരെ മാന്യമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ശക്തമായ ആര്‍ എസ് എസ് പശ്ചാത്തലം, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള ബിജെപി നോമിനി; ആരാണ് […]

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസില്‍ ലാലിസത്തെക്കുറിച്ച് മാത്രമെ പരാതി ഉയര്‍ന്നിട്ടുള്ളൂ എന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലാലിസത്തിന് മുന്‍പ് നടന്ന പരിപാടികളെക്കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. ലാലിസത്തെക്കുറിച്ചുള്ള പരാതി അംഗീകരിക്കുന്നു. ഇതു സംബന്ധിച്ച്‌
തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. അത്യുന്നതനായ കലാകാരനാണ് മോഹന്‍ലാലെന്നും വിമര്‍ശനങ്ങളോട് വളരെ മാന്യമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×