June 14, 2026 |
Share on

തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പ്

അഴിമുഖം പ്രതിനിധി അഡ്വ. തോമസ് ഉണ്ണിയാടൻ ഗവ. ചീഫ് വിപ്പ്. പി.സി. ജോർജിനെ പുറത്താക്കിയ ഒഴിവിലേക്കാണ് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി തോമസ് ഉണ്ണിയാടന്റെ പേര് നിർദ്ദേശിച്ചത്.  നിലവിൽ കേരള കോൺഗ്രസ് നിയമസഭാ കക്ഷി വിപ്പാണ് തോമസ് ഉണ്ണിയാടൻ. തൃശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നുള്ള എം.എൽ.എയാണ് ഉണ്ണിയാടൻ. ചീഫ് വീപ്പ് സ്ഥാനത്തേക്ക് മാണി ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ് എന്നിവരുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഉണ്ണിയാടനാണ് നറുക്ക് വീണത്. ചീഫ് വിപ്പ് സ്ഥാനത്തേക്ക് തന്നെ […]

അഴിമുഖം പ്രതിനിധി

അഡ്വ. തോമസ് ഉണ്ണിയാടൻ ഗവ. ചീഫ് വിപ്പ്. പി.സി. ജോർജിനെ പുറത്താക്കിയ ഒഴിവിലേക്കാണ് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി തോമസ് ഉണ്ണിയാടന്റെ പേര് നിർദ്ദേശിച്ചത്.  നിലവിൽ കേരള കോൺഗ്രസ് നിയമസഭാ കക്ഷി വിപ്പാണ് തോമസ് ഉണ്ണിയാടൻ. തൃശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നുള്ള എം.എൽ.എയാണ് ഉണ്ണിയാടൻ.

ചീഫ് വീപ്പ് സ്ഥാനത്തേക്ക് മാണി ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ് എന്നിവരുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഉണ്ണിയാടനാണ് നറുക്ക് വീണത്. ചീഫ് വിപ്പ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കരുതെന്ന് പാർട്ടി ഡെപ്യൂട്ടി ലീഡർ സി.എഫ് തോമസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മറ്റുപേരുകൾ പരിഗണിച്ചത്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×