June 14, 2026 |
Avatar
Share on

വനിത വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്നിറങ്ങും

അഴിമുഖം പ്രതിനിധി ഒളിമ്പിക്‌സില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളിതാരം ടിന്റുലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും. വൈകിട്ട് 7.30-ന് നടക്കുന്ന 8 ഹീറ്റ്‌സുകളുള്ള ആദ്യ റൗണ്ടില്‍ മൂന്നാം ഹീറ്റ്‌സിലാണ് ടിന്റു മത്സരിക്കുക. ടിന്റുവിന്റെ രണ്ടാം ഒളിമ്പിക്സ് ആണ്ഇത്. 2012 ലണ്ടനില്‍ സെമിഫൈനലില്‍ 1 മിനിറ്റ് 59: 69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഫൈനലിലെത്താനായില്ല. 800 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയാണ് ടിന്റു ലൂക്ക     More Posts റിലേറ്റഡ് ന്യൂസ് ‘സ്വരാജിനെതിരായ പോസ്റ്ററുകള്‍ വ്യാജനിര്‍മിതി, പിന്നില്‍ ദുഷ്ടബുദ്ധികള്‍’ […]

അഴിമുഖം പ്രതിനിധി

ഒളിമ്പിക്‌സില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളിതാരം ടിന്റുലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും. വൈകിട്ട് 7.30-ന് നടക്കുന്ന 8 ഹീറ്റ്‌സുകളുള്ള ആദ്യ റൗണ്ടില്‍ മൂന്നാം ഹീറ്റ്‌സിലാണ് ടിന്റു മത്സരിക്കുക. ടിന്റുവിന്റെ രണ്ടാം ഒളിമ്പിക്സ് ആണ്ഇത്. 2012 ലണ്ടനില്‍ സെമിഫൈനലില്‍ 1 മിനിറ്റ് 59: 69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഫൈനലിലെത്താനായില്ല. 800 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയാണ് ടിന്റു ലൂക്ക

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×