June 26, 2026 |
Share on

കൊച്ചിയില്‍ നിന്ന് ജയ്‌സാല്‍മറിലേക്ക് 2764 കിലോമീറ്റര്‍ ഓട്ടോയില്‍

ലോകത്ത് ഏറ്റവും വലിയ അരാജകത്വമുണ്ടാക്കുന്നവര്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. 2006 മുതല്‍ ഓട്ടോറിക്ഷ റാലികള്‍ സംഘടിപ്പിച്ചുവരുന്നു.

കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലെ ജയ്‌സാല്‍മറിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര എങ്ങനെയുണ്ടാകും. 2764 കിലോമീറ്റര്‍ ഇത്തരത്തില്‍ ഓട്ടോയില്‍ സഞ്ചരിച്ചിരിക്കുകയാണ് ‘റിക്ഷാ റണ്‍’ എന്ന് പേരുള്ള സംഘം. 10 വര്‍ഷം മുമ്പാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. ലോകത്ത് ഏറ്റവും വലിയ അരാജകത്വമുണ്ടാക്കുന്നവര്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. 2006 മുതല്‍ ഓട്ടോറിക്ഷ റാലികള്‍ സംഘടിപ്പിച്ചുവരുന്നു.

വീഡിയോ കാണാം:

2764km – The Rickshaw Run, India – 2017 from BLOOD ORANGE FILM on Vimeo.

Leave a Reply

Your email address will not be published. Required fields are marked *

×