July 11, 2026 |
Share on

തിരുവനന്തപുരം ഇടത്തേക്ക്; രണ്ടാം സ്ഥാനത്ത് ബിജെപി

അഴിമുഖം പ്രതിനിധി തിരുവനന്തപുരത്ത് യുഡിഎഫിനെ നിഷ്പ്രഭമാക്കി എല്‍ഡിഎഫ് മുന്നേറ്റം. കോര്‍പ്പറേഷില്‍ ഇതുവരെയുള്ള കണക്കുകള്‍വെച്ച് എല്‍ഡിഎഫ് 28 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇവിടെ ഏറെ സുപ്രധാനമായ കാര്യം ബിജെപിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതെന്നാണ്. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് ബിജെപി മുന്നേറ്റം. 13 ഇടത്ത് ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ യുഡിഎഫ് നേട്ടമുണ്ടാക്കുന്നത് എട്ട് സീറ്റുകളില്‍ മാത്രമാണ്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് എംഎല്‍എ മാരേക്കാള്‍ താരത്തിളക്കമുള്ള തിരുവനന്തപുരം മേയര്‍ പദവിലഭിച്ചത് ഒമ്പതിലധികം പരാതികൾ; രാഹുൽ […]

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് യുഡിഎഫിനെ നിഷ്പ്രഭമാക്കി എല്‍ഡിഎഫ് മുന്നേറ്റം. കോര്‍പ്പറേഷില്‍ ഇതുവരെയുള്ള കണക്കുകള്‍വെച്ച് എല്‍ഡിഎഫ് 28 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇവിടെ ഏറെ സുപ്രധാനമായ കാര്യം ബിജെപിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതെന്നാണ്. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് ബിജെപി മുന്നേറ്റം. 13 ഇടത്ത് ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ യുഡിഎഫ് നേട്ടമുണ്ടാക്കുന്നത് എട്ട് സീറ്റുകളില്‍ മാത്രമാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×