July 17, 2026 |
Share on

നോട്ട് പിന്‍വലിക്കല്‍; ട്രോളന്‍മാര്‍ പണി തുടങ്ങി

അഴിമുഖം പ്രതിനിധി കേന്ദ്ര സര്‍ക്കാര്‍, 500-ന്റെയും 1000-ന്റെയും നോട്ട് പിന്‍വലിച്ചത്തോടെ ഒരു കൂട്ടര്‍ തങ്ങളുടെ പണി വെടിപ്പായിട്ട് ചെയ്തു തുടങ്ങി. എന്തു വിഷയമാണെങ്കിലും അത്യുല്‍സാഹത്തോടെ ‘പണി’യെടുക്കുന്നവര്‍ ട്രോളന്‍മാരാണ്. നോട്ട് പിന്‍വലിക്കല്‍ വിഷയവും അവര്‍ ട്രോളാക്കി സാമൂഹികമാധ്യമങ്ങളില്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. മലയാളി ട്രോളന്‍മാരുടെ ട്രോളുകളിലെ പ്രധാന വിഷയം അഴിമതി ആരോപണ വിധേയരായ മന്ത്രിമാരാണ്. എല്ലാവര്‍ക്കു കണക്കിന് കൊടുത്തിട്ടുണ്ട് ട്രോളന്‍മാര്‍. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ന്യൂസിലാന്‍ഡില്‍ വ്യാജ ഡ്രൈവര്‍മാര്‍ പെരുകുന്നു; പണി കിട്ടിയത് ഇന്ത്യക്കാര്‍ക്ക്‌കാക്കയെ കണ്ടാൽ […]

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാര്‍, 500-ന്റെയും 1000-ന്റെയും നോട്ട് പിന്‍വലിച്ചത്തോടെ ഒരു കൂട്ടര്‍ തങ്ങളുടെ പണി വെടിപ്പായിട്ട് ചെയ്തു തുടങ്ങി. എന്തു വിഷയമാണെങ്കിലും അത്യുല്‍സാഹത്തോടെ ‘പണി’യെടുക്കുന്നവര്‍ ട്രോളന്‍മാരാണ്. നോട്ട് പിന്‍വലിക്കല്‍ വിഷയവും അവര്‍ ട്രോളാക്കി സാമൂഹികമാധ്യമങ്ങളില്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. മലയാളി ട്രോളന്‍മാരുടെ ട്രോളുകളിലെ പ്രധാന വിഷയം അഴിമതി ആരോപണ വിധേയരായ മന്ത്രിമാരാണ്. എല്ലാവര്‍ക്കു കണക്കിന് കൊടുത്തിട്ടുണ്ട് ട്രോളന്‍മാര്‍.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×