July 11, 2026 |
Share on

കിഴക്കമ്പലത്ത് ട്വന്റി-20 ക്ക് തകര്‍പ്പന്‍ വിജയം

അഴിമുഖം പ്രതിനിധി എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ജനകീയ മുന്നണിയായ ട്വന്റി-20 ക്ക് വിജയം. കിറ്റെക്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് ട്വന്റി-20. ആകെ പത്തൊമ്പതു വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 12 വാര്‍ഡുകളും നേടി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ട്വന്റി-ട്വന്റി പഞ്ചായത്ത് ഭരണം നേടിയിരിക്കുന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ട്വന്റി-20 മതിയാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്തകര്‍ന്നു വീണ യുദ്ധവിമാനവും തകര്‍ന്ന അമേരിക്കന്‍ അവകാശവാദവുംകൈബലത്തിൻ്റെ വിജയം; പഞ്ച​ഗുസ്തി ഇവർക്ക് വീട്ടുകാര്യംപാലക് പനീറിന്റെ മണം കോടതി കയറി; യുഎസ് സര്‍വകലാശാലയ്ക്കെതിരായ […]

അഴിമുഖം പ്രതിനിധി

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ജനകീയ മുന്നണിയായ ട്വന്റി-20 ക്ക് വിജയം. കിറ്റെക്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് ട്വന്റി-20. ആകെ പത്തൊമ്പതു വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 12 വാര്‍ഡുകളും നേടി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ട്വന്റി-ട്വന്റി പഞ്ചായത്ത് ഭരണം നേടിയിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×