June 04, 2026 |
Share on

തന്റെ സിനിമ സംഭാഷണങ്ങളും നൃത്തങ്ങളും ചേര്‍ത്ത് ഡബ്‌സ്മാഷ് ഒരുക്കിയ മിടുക്കികള്‍ക്ക്‌ മഞ്ജുവാര്യരുടെ സമ്മാനം

അങ്കിത അനീഷ്, പ്രീതിക അനീഷ് എന്നീ മിടുക്കികളുടെ പ്രകടനം തനിക്ക് ഓരുപ്പാട് ഇഷ്ടമായി- മഞ്ജുവാര്യര്‍

മഞ്ജുവാര്യരുടെ സിനിമ സംഭാഷണങ്ങളും നൃത്തങ്ങളും ചേര്‍ത്ത് ഡബ്‌സ്മാഷ് ഒരുക്കിയ മിടുക്കികളെ അനുമോദിച്ച് താരം ഫെയ്‌സബുക്കില്‍ അവരുടെ പ്രകടനം ഷെയര്‍ ചെയ്തു. അങ്കിത അനീഷ്, പ്രീതിക അനീഷ് എന്നീ മിടുക്കികളുടെ പ്രകടനം തനിക്ക് ഓരുപ്പാട് ഇഷ്ടമായി എന്നും നിങ്ങള്‍ ഇത് കണ്ടു നോക്ക് ഇഷ്ടപ്പെടുമെന്നും മഞ്ജുവാര്യര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×