കാന്‍ ഫിലിം ഫെസ്റ്റവല്‍ ചലച്ചിത്ര പ്രേമികളുടെ സ്വപ്‌നമാണ്. കാരണം ലോകത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ് ഈ ഫെസ്റ്റവിലില്‍ പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റലിവലില്‍ പങ്കെടുക്കാന്‍ കഴിയാത്ത ചലച്ചിത്ര പ്രേമികള്‍ കാനില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ് പതിവ്. 70-ാം മത് കാന്‍ ഫെസ്റ്റവലില്‍ പ്രദര്‍ശിപ്പിച്ച മികച്ച പത്ത് ചിത്രങ്ങള്‍ (ചിത്രങ്ങളുടെ ഇംഗ്ലീഷ് ടൈറ്റിലുകളാണ് നല്‍കിയിരിക്കുന്നത്) –
“The Beguiled”

“The Florida Project”

”Faces, Places”

“Good Time”

“Happy End”

“Loveless”

“Makala”

“The Promised Land”

“Top of the Lake: China Girl”

“Wonderstruck”

കൂടുതല്‍ കാഴ്ചകള്‍ക്കും വായനയ്ക്കും- https://goo.gl/7OYJIe