July 16, 2026 |
Share on

കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനും ഗായിക രഞ്ജിനി ജോസും ബഷീറിന്റെ പ്രേമലേഖനത്തിലെ രണ്ടാം ഗാനത്തില്‍

ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനത്തിലെ രണ്ടാമത്തെ ഗാനം പ്രേക്ഷകരിലേക്ക്. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനും ഗായിക രഞ്ജിനി ജോസുമാണ് ഗാന രംഗത്ത്. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഖായേലിന്റെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം.

Leave a Reply

Your email address will not be published. Required fields are marked *

×