June 26, 2026 |
Share on

‘എല്ലാവരും ഓടിക്കോ..’; 12 പേരുടെ മരണത്തിനിടയാക്കിയ കാലിഫോര്‍ണിയ വെടിവയ്പിന്റെ വീഡിയോ

നിശാപാര്‍ട്ടി നടക്കുന്ന ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലില്‍, ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ച് അക്രമി വെടിവയ്പ് നടത്തുകയായിരുന്നു.

യുഎസിലെ കാലിഫോര്‍ണിയില്‍ മ്യൂസിക് ബാറിലുണ്ടായ വെടിവയ്പിന്റെ വീഡിയോ പുറത്ത്. കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സിലാണ് 12 പേര്‍ കൊല്ലപ്പെട്ട സംഭവം നടന്നത്.ബുധനാഴ്ച യുഎസ് പ്രാദേശിക സമയം രാത്രി 11.20-ക്ക് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ നിശാപാര്‍ട്ടി നടക്കുന്ന ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലില്‍, ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ച് അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. അക്രമി സ്മോക് ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. പെപ്പര്‍ഡിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് മ്യൂസിക് ബാറിലുണ്ടായിരുന്നത്. ‘ഗയ്‌സ്.. റണ്‍ ഗോ’ എന്ന അലര്‍ച്ചയും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ കാണാം..

https://www.azhimukham.com/foreign-update-california-music-bar-shooting-12-killed/

‘കാളി’യെ സന്തോഷിപ്പിക്കാന്‍ പരസ്പരം കല്ലെറിഞ്ഞ് രക്തം വീഴ്ത്തുന്ന ആചാരം/ വീഡിയോ

‘ഇത് എന്റെ പപ്പ’; ഫോട്ടോ കാട്ടി കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന സനലിന്റെ മകന്‍/ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

×