July 16, 2026 |
Share on

ഭീമന്‍ പിയാനോയില്‍ നൃത്ത സംഗീതം (വീഡിയോ)

ഇവിടെ ഒരു ഡാന്‍സ് ഗ്രൂപ്പ് ഡെസ്പാസിറ്റോയ്‌ക്കൊത്ത് ചുവട് വയ്ക്കുന്നത് ഒരു ഭീമന്‍ പിയാനോയ്ക്ക് മുകളിലാണ്. കാലുകള്‍ കൊണ്ട് പിയാനോയിലെ കീകള്‍ ചവുട്ടി തീര്‍ക്കുന്ന നൃത്ത-സംഗീത വിസ്മയം.

ലൂയിസ് ഫോന്‍സിയുടെ ഡെസ്പാസിറ്റോ എന്ന പാട്ട് കഴിഞ്ഞ വര്‍ഷം തരംഗമായിരുന്നു. പ്രൊഫഷണല്‍ നര്‍ത്തകര്‍ മുതല്‍ വെറുതെ ചാടിത്തുള്ളാന്‍ ഇഷ്ടപ്പെടുന്നവര്‍ വരെ ഡെസ്പാസിറ്റോയ്ക്ക് ചുവട് വയ്ക്കുന്നു. ഓരോരുത്തരും സ്വന്തം ശൈലിയില്‍ കോറിയോഗ്രഫി നിര്‍വഹിക്കുന്ന പാട്ട്. ഇവിടെ ഒരു ഡാന്‍സ് ഗ്രൂപ്പ് ഡെസ്പാസിറ്റോയ്‌ക്കൊത്ത് ചുവട് വയ്ക്കുന്നത് ഒരു ഭീമന്‍ പിയാനോയ്ക്ക് മുകളിലാണ്. കാലുകള്‍ കൊണ്ട് പിയാനോയിലെ കീകള്‍ ചവുട്ടി തീര്‍ക്കുന്ന നൃത്ത-സംഗീത വിസ്മയം. ഡാരിയോ ലാവ്‌സെറോ യൂടൂബില്‍ പോസ്റ്റ് ചെയ്ത 2.53 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ലൈക്കുകള്‍ വാരിക്കൂട്ടുകയാണ്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×