June 07, 2026 |
Share on

മിഥുന്‍ മാനുവല്‍ അഭിനയിച്ച ‘അടി ഇടി വെടി’;ഇടിവെട്ട് പാട്ടുമായി മിഥുന്‍ മാനുവലും സംഘവും

സൂരജ് എസ് കുറുപ്പാണ് വരികളും ഗാനത്തിന്റെ സംഗീത സംവിധാനവും

‘അല്ലല്ല..ല്ലല്ല…ഉബൈദേ….ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ എന്ന ഇടിവെട്ട് പാട്ടുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ അഭിനയിച്ച ‘അടി, ഇടി, വെടി’ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. മിഥുന്‍ മാനുവലിന്റെ കൂടെ അബു വളയംകുളം, അനീഷ് വികടന്‍, വിഷ്ണു ഭരതന്‍ എന്നിവരാണ് ഗാനത്തില്‍ അണിനിരക്കുന്നത്. ഫാസ്റ്റ് മോഡിലുള്ള ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് വരികളും ഗാനത്തിന്റെ സംഗീത സംവിധാനവും. ഛായാഗ്രഹണം വിദ്യാശങ്കര്‍ പി.എസ്.

Leave a Reply

Your email address will not be published. Required fields are marked *

×