June 26, 2026 |
Share on

പത്മരാജന്‍ സിനിമകളിലെ പ്രശസ്തമായ സംഭാഷണങ്ങളിലൂടെ.. / വീഡിയോ

പത്മരാജന്‍ തീര്‍ത്ത പല സിനിമകളും വര്‍ഷങ്ങള്‍ക്ക് ശേഷവും മലയാളികളുടെ മനസ്സിലുണ്ട്.

കഥകളുടെ ഗന്ധര്‍വ്വന്‍.. മലയാള സിനിമയുടെ സ്വന്തം പപ്പേട്ടന്‍ വിടപറഞ്ഞിട്ട് 28 വര്‍ഷം. സംവിധായകന്‍ പി പത്മരാജന്‍, കാമ്പുളള കഥകള്‍ കൊണ്ട് അഭ്രപാളിയില്‍ കാവ്യം തീര്‍ത്ത കലാകാരനാണ്. പത്മരാജന്‍ തീര്‍ത്ത പല സിനിമകളും വര്‍ഷങ്ങള്‍ക്ക് ശേഷവും മലയാളികളുടെ മനസ്സിലുണ്ട്. പത്മരാജന്‍ സിനിമകളിലെ പ്രശസ്തമായ സംഭാഷണങ്ങളിലൂടെയുള്ള വീഡിയോ കാണാം..

Read: പത്മരാജന്‍; മലയാള സിനിമയുടെ കാവല്‍നക്ഷത്രം

പത്മരാജന്‍; മലയാള സിനിമയുടെ കാവല്‍നക്ഷത്രം

 

 

Leave a Reply

Your email address will not be published. Required fields are marked *

×