July 17, 2025 |
Share on

എയിഡ്സ് ബോധവത്കരണ ഫ്ലാഷ് മോബ്: മലപ്പുറത്ത് പെണ്‍കുട്ടികളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് (വീഡിയോ)

വലിയ ഹിറ്റായി മാറിയ ജിമിക്കി കമ്മല്‍ പാട്ടിനാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. മുസ്ലീം യാഥാസ്ഥിതികര്‍ ഈ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവും പ്രചാരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.

എയ്ഡ്‌സ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മലപ്പുറം നഗരത്തില്‍ പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബ് ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വലിയ ഹിറ്റായി മാറിയ ജിമിക്കി കമ്മല്‍ പാട്ടിനാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. മുസ്ലീം യാഥാസ്ഥിതികര്‍ ഈ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവും പ്രചാരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×