സാങ്കേതികവിദ്യയുടെ മുന്നേറ്റം കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ളവരാണ് ജപ്പാന്‍കാര്‍. അത്രയേറെ കണിശതയും അച്ചടക്കവും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളാണ്. ഇതാ ഇപ്പോള്‍ കുളിക്കാനും ഫുള്‍ ഓട്ടോമാറ്റിക് ആയ സംവിധാനം ഒരുക്കിയിരിക്കുകയാണ് ജപ്പാന്‍കാര്‍. നമ്മുടെ നാട്ടിലെ പൊതു ശൌചാലയങ്ങള്‍ കയറാന്‍ പോലും തോന്നാത്ത തരാം വൃത്തിയില്ലാത്തതാണെങ്കില്‍ ജപ്പാനില്‍ അങ്ങനെയല്ല. ഇത് കണ്ടുനോക്കൂ.
നിരവധി സംവിധാനങ്ങളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. അത് വായിക്കാന്‍: https://goo.gl/Z1vOV4