June 26, 2026 |
Share on

ചരിത്രവും ചതി-ത്രവുമായി കമ്മാരന്‍ വരുന്നു; കമ്മാര സംഭവം ടീസര്‍

ദിലീപ് നായകനാകുന്ന ചിത്രം രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്

ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോബി സിംഹ, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളായി ചിത്രത്തിലുണ്ട്. ഗോകുലം ഗോപാലാനാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×