പ്രദേശത്തെ കടകളിലേക്കും മറ്റും പെട്ടെന്ന് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വ്യാപിച്ചത്തോടെ കുടുങ്ങിയ ടൂറിസ്റ്റുകളെ പോലീസ് രക്ഷപ്പെടുത്തി
കനത്ത മഴയില്‍ ശക്തമായ ഒഴുക്കുണ്ടായ മസൂറിയിലെ കെംപ്ന്റി വെള്ളച്ചാട്ടത്തിന്റെ ഭാഗത്ത് നിന്നും വിനോദ സഞ്ചാരികളെ രക്ഷിച്ചു. ഞായറാഴ്ച വൈകുന്നേരം മുതല്‍ പ്രദേശത്ത് അതിശക്തമായ മഴയാണ്. നാല്‍പ്പത്ത് അടി ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് കനത്ത മഴയെ തുടര്‍ന്ന് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു.
പ്രദേശത്തെ കടകളിലേക്കും മറ്റും പെട്ടെന്ന് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വ്യാപിച്ചത്തോടെ കുടുങ്ങിയ ടൂറിസ്റ്റുകളെ പോലീസ് രക്ഷപ്പെടുത്തി. കനത്ത മഴയില്‍ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ കെംപ്ന്റി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര നിരോധിച്ചിരുന്നു. എന്‍ഡി ടിവിയുടെ
വീഡിയോ കാണാം-