June 04, 2026 |
Share on

‘സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം’; കേരളപ്പിറവി ദിനത്തില്‍ കേള്‍ക്കേണ്ട 5 വീഡിയോ ഗാനങ്ങള്‍

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം’, ‘ശ്യാമ സുന്ദര കേര കേദാര ഭൂമി’ തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ ഇടം പിടിച്ചതാണ്.

മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒട്ടേറെ ഗാനങ്ങള്‍ കേരളത്തില്‍ പിറവികൊണ്ടിട്ടുണ്ട്. ‘സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം’, ‘ശ്യാമ സുന്ദര കേര കേദാര ഭൂമി’ തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ ഇടം പിടിച്ചതാണ്. ഈ കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട 5 വീഡിയോ ഗാനങ്ങള്‍ കേള്‍ക്കാം..

Leave a Reply

Your email address will not be published. Required fields are marked *

×