June 05, 2026 |
Share on

വീഡിയോ: ലാസ് വെഗാസ് വെടിവെപ്പ്

50 മരണം, അക്രമികളില്‍ ഒരാള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലാസ് വെഗാസില്‍ ചൂതാട്ട കേന്ദ്രത്തില്‍ ഉണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ത്രിദിന റൂട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംഗീത പരിപാടി നടക്കുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. അക്രമികളില്‍ ഒരാള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു എന്നു മെട്രോ പൊളിറ്റന്‍ പോലീസ് മാധ്യമങ്ങളോടെ പറഞ്ഞു.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×