ശശികലയുടെ അറസ്റ്റ്; പോലീസ് ആസ്ഥാനത്ത് പ്രതിഷേധം / വീഡിയോ

മുന്നറിയിപ്പില്ലാതെ ആരംഭിച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലേക്കാണ് നയിച്ചത്

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ട് അറസ്റ്റ് ചെയ്ത നടപടി കേരളത്തില്‍ അപ്രതീക്ഷിത ഹര്‍ത്താലിലേക്കാണ് നയിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് പ്രതിഷേധം നടക്കുകയാണ്. മുന്നറിയിപ്പില്ലാതെ ആരംഭിച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലേക്കാണ് നയിച്ചത്. പുലര്‍ച്ചെ, ഹിന്ദു ഐക്യവേദി ഇന്ന് ആറ് മണി വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ഹര്‍ത്താലിന് ശബരിമല കര്‍മസമിതിയും ബിജെപിയും പിന്തുണയും നല്‍കി.

പോലീസ് ആസ്ഥാനത്തെ പ്രതിഷേധം / വീഡിയോ

https://www.azhimukham.com/trending-facebook-post-ayodhya-dispute-to-sabarimala-issues-puritan-leftist-advise-not-necessary-pinarayi-government-jithin-gopalakrishnan-writes/

https://www.azhimukham.com/newsupdate-women-should-visit-sabarimala-rss-leader-rhari-entry-protest/

https://www.azhimukham.com/trending-opinion-sabarimala-women-entry-negotiation-meeting-analysis-ka-antony-writes/

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment